Posted On
date_range Updated On
date_range സോളാർ റിപ്പോർട്ട്: മുന്നണിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: ചെന്നിത്തല
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്‍റെ പേരിൽ യുഡി.എഫിനെ തകർക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ആര് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സഭ കഴിയുമ്പോൾ കാണാം. കേസെടുക്കുമെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ പുറകോട്ട് പോയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടിയെ മന്ത്രിയായി നടക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.