തൃശൂരിലെ അട്ടിമറി അന്വേഷിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : തൃശൂരിലെ അട്ടിമറി അന്വേഷിക്കുമെന്ന് കാസർകോട് യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ഒരു സർവേയും കെ.മുരളീധരന്റെ തൃശൂരിലെ പരാജയം ചൂണ്ടിക്കാണിച്ചിരുന്നില്ല.

തൃശൂരിൽ അട്ടിമറി സംഭവിച്ചുവെങ്കിൽ അത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Raj Mohan Unnithan will investigate the coup in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.