റെയിൽവേ സ്‌റ്റേഷനിൽ കോൺക്രീറ്റ് പാളി അടർന്ന് വീണു ; അപകടം ഒഴിവായി 

ആലുവ: റെയിൽവേ സ്‌റ്റേഷനിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്ന് വീണു. ആലുവ സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 8.30 നാണ് സംഭവം. ആരുടെയും തലയിൽ പതിക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്‌റ്റേഷനിൽ തിരക്ക് കൂടിയ സമയത്തായിരുന്നു അപകടം. 

Tags:    
News Summary - Railway Station Aluva concrete piece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.