Posted On
date_range Updated On
date_range പാലക്കാട് ഡിവിഷനിലെ റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു
പാലക്കാട്: കോവിഡ് കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു.
പത്തു രൂപയിൽ നിന്ന് 50 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. മെയ് 1 മുതൽ ജൂലൈ 31 വരെ മൂന്ന് മാസത്തേക്കാണ് നിരക്ക് വർദ്ധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.