??????? ???? ???????????? ??????????? ???????? ???????????. ????????? ????? ????

രാഹുല്‍ രാജിന്​ പ്ലാവിലയും കാൻവാസ്

പ​ള്ളി​ക്ക​ര: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത്​ പ്ലാ​വി​ല കാ​ൻ​വാ​സാ​ക്കി രാ​ഹു​ല്‍ രാ​ജി​​​െൻറ ചി​ത്ര​രൂ​പ​ക​ൽ​പ​ന. രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ള്‍, സി​നി​മ​ന​ട​ന്മാ​ര്‍, സ്‌​പോ​ർ​ട്​​സ് താ​ര​ങ്ങ​ള്‍, സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ള്‍പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പ്ലാ​വി​ല​യി​ല്‍ കൊ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ഈ ​ക​രി​മു​ക​ള്‍ സ്വ​ദേ​ശി.

 

‘മാ​ധ്യ​മം’, ‘മീ​ഡി​യ​വ​ണ്‍’ ലോ​ഗോ​ക​ളും പ്ലാ​വി​ല​യി​ല്‍ തീ​ര്‍ത്തു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പ്ലാ​വി​ല​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത ചി​ത്രം ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ങ്ങാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നേ​രി​ട്ട് കൈ​മാ​റി.

ലോ​ക്ഡൗ​ൺ സ​മ​യ​ത്താ​ണ് ത​​​െൻറ ഉ​ള്ളി​െ​ല ഈ ​ക​ല​യെ രാ​ഹു​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത്. നേ​ര​േ​ത്ത വ​ലി​യ കു​പ്പി​യി​ല്‍ പെ​യി​ൻ​റ്​ ചെ​യ്ത് പ​ല പ​ട​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം എ​ത്തി​യ​തോ​ടെ പ​ല​രും ത​ങ്ങ​ളു​ടെ ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ.​ടി.​എ പാ​സാ​യ രാ​ഹു​ല്‍ ക​രി​മു​ക​ളി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​രി​മു​ക​ള്‍ പു​ത്ത​ന്‍കു​ടി​യി​ല്‍ രാ​ജു-​അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മു​ണ്ട്.

Tags:    
News Summary - rahul raj painting and crafts pallikkara-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.