രാഹുല്‍ ഗാന്ധി കേരളത്തിന് കിട്ടിയ നിധി- ഹൈദരലി തങ്ങൾ

മലപ്പുറം: കേരളത്തിന് വീണു കിട്ടിയ നിധിയാണ് രാഹുൽ ഗാന്ധിയെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. രാഹുല്‍ മണ്ഡലം തൊടാതെ ജയിക്കുമെന്നും തങ്ങൾ പറഞ്ഞു. കേരളത്തിൽ സൂപ്പർ തരംഗമുണ്ടാകുമെന്ന് കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. കോടിയേരിയുടേത് ബി.ജെ.പി പറയേണ്ട പ്രസ്താവനയെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

Full View
Tags:    
News Summary - Rahul Gandhi Will "Positively Consider" Kerala's Wayanad- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.