‘സുപ്രഭാതം’ ദശവാര്‍ഷികാഘോഷം നാളെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊ​ച്ചി: ‘സു​പ്ര​ഭാ​തം’ ദി​ന​പ​ത്രം പ​ത്താം വാ​ര്‍ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ രാ​ഹു​ല്‍ഗാ​ന്ധി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റും സു​പ്ര​ഭാ​തം ചെ​യ​ര്‍മാ​നു​മാ​യ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്താം വാ​ര്‍ഷി​ക പ​ദ്ധ​തി ലോ​ഞ്ചി​ങ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും എ​ട്ടാ​മ​ത് എ​ഡി​ഷ​ന്‍ പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും വെ​ബ് സൈ​റ്റ് ലോ​ഞ്ചി​ങ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നി​ര്‍വ​ഹി​ക്കും.

Tags:    
News Summary - Rahul Gandhi will inaugurate the 10th anniversary celebrations of Suprabhatham on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.