എഴുതി ജയിക്കാനായില്ലെങ്കിലെന്താ, ഞങ്ങൾ ട്രോളി തോൽപ്പിക്കും

കഴിഞ്ഞ ദിവസം നടന്ന പി.എസ്.സിയുടെ കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്) പരീക്ഷ ചോദ്യങ്ങളുടെ കടുപ്പം കാരണം അ ഗ്നിപരീക്ഷയായി മാറിയെന്നാണ് ഉദ്യോഗാർഥികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സിവിൽ സർവിസ് പരീക്ഷ മാതൃകയിൽ പരീക്ഷ ന ടത്തുമെന്ന് പി.എസ്.സി പറഞ്ഞപ്പോൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ലെന്നാണ് എഴുതിയവർ പറഞ്ഞത്. എഴുതി ജയിക്കാനായില്ല െങ്കിലെന്താ ട്രോളി ജയിക്കും എന്ന വാശിയിലായിരുന്നു പലരും എന്ന രീതിയിലായിരുന്നു പിന്നീട് കാര്യങ്ങൾ.

കെ.എ.എ സ് പരീക്ഷയിലെ ചോദ്യങ്ങളെ കണക്കിന് കളിയാക്കിക്കൊണ്ടുള്ള ആക്ഷേപഹാസ്യ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലുടനീളം ഇന് നലെ മുതൽ നിറഞ്ഞുനിന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി ട്രോളുകളുണ്ട്. അവയിൽ ചിലത് കാണാം...

Tags:    
News Summary - psc kas exam trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.