പതക്കം മോഷ്​ടിച്ചവരെ പിടികൂടിയില്ല; അമ്പലപ്പുഴയിൽ പായസം വിതരണം ചെയ്​ത്​ പ്രതിഷേധം

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്​ണസ്വാമി ക്ഷേത്തിൽ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ പാൽ പായസം വിതരണം ചെയ്​ത്​ പ്രതിഷേധം. ക്ഷേത്രത്തിലെ പായസം സൗജന്യമായി വിതരണം ചെയ്​താണ്​ വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്​.

നേരത്തെ  ഏപ്രിൽ 23നാണ്​ അപൂർവയിനം രത്​നങ്ങൾ പതിച്ച അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണായതായത്​. പൊലീസ്​ അന്വേഷണം നടന്നുകൊണ്ടിരിക്കെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന്​ നാടകീയമായി പതക്കം കണ്ടെത്തുകയായിരുന്നു. ഇൗ സംഭവത്തിൽ ഇതുവരെയായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന്​ കഴിഞ്ഞിട്ടില്ല. 

Tags:    
News Summary - protest in ambalapuzha temple against robberry-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.