കടകൾ എല്ലാദിവസവും തുറക്കണോ ? ; തുറക്കണമെന്ന് 93% വായനക്കാർ

കോഴിക്കോട്: കടകൾ എല്ലാദിവസവും തുറക്കണമെന്ന് മാധ്യമം നടത്തിയ പോൾ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. മാധ്യമം ഫേസ്ബുക്ക് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ നടത്തിയ സർവേയിലാണ് ഭൂരിപക്ഷപേരും എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് അഭിപ്രായപ്പെട്ടത്.

ഇൻസ്റ്റ​ഗ്രാമി‌ൽ 93 ശതമാനം പേരും കടകൾ തുറക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിൽ 84 ശതമാനം പേർ കടകൾ തുറക്കണമെന്നും അഭിപ്രായപ്പെട്ടു.

കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യവും ഇതിന് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. കടകൾ തുറക്കണമെന്ന ആവശ്യം ഇപ്പോൾ അം​ഗീകരിക്കാനാവില്ലെന്നും നിയമലംഘനം നടത്തിയാൽ എങ്ങനെ നേരിടണമെന്ന് അറിയാം. അത് മനസിലാക്കി കളിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മാധ്യമം ഇൻസ്റ്റ​ഗ്രാം,ഫേസ്ബുക്ക് സ്റ്റോറിയിലൂടെ സർവേയിൽ പങ്കെടുക്കാൻ ഇനിയും അവസരമുണ്ട്. പോൾ ചെയ്ത വായനക്കാരുടെ പ്രതികരണങ്ങൾ കാണാൻ

Youtube ⏩ https://bit.ly/3efdVPD

Instagram ⏩ https://bit.ly/3yStC7n

Facebook ⏩ https://bit.ly/3hA4oVm 

Tags:    
News Summary - Traders Protest protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.