പ്രതീകാത്മക ചിത്രം

ഡ്യൂട്ടി സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പരസ്യ മദ്യപാനവുമായി പൊലീസ്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് പരസ്യമായി മദ്യപിച്ച് പൊലീസുകാർ. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. ഇതേ സ്റ്റേഷനിലെ സി.പി.ഒമാരാണ് ആറ് പേരും.

വാഹനത്തിലിരുന്ന് പൊലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപിച്ച ശേഷം ഇതേ വാഹനമോടിച്ച് ഇവർ സൽക്കാരത്തിനു പോവുകയും ചെയ്തു.

Tags:    
News Summary - police officers drunk alcohole while duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.