സുരക്ഷക്കായി 2200 പേർ

തൃശൂർ: പൊലീസി​​​െൻറ നേതൃത്വത്തിൽ കലോത്സവ സുരക്ഷക്ക്​ മാത്രം 2,200 പേർ. 10 വീതം ഡിവൈ.എസ്.പി, സി.ഐ, 165 എസ്.ഐ, 703 സിവിൽ പൊലീസ് ഓഫിസർ, 50 നിർഭയ വളൻറിയർ, 125 ജനമൈത്രി സമിതി അംഗം, 400 എൻ.സി.സി കാഡറ്റ്, 298 കുട്ടിപൊലീസ്, 200 എൻ.എസ്.എസ് അംഗങ്ങൾ, 150 സ്കൗട്ട് അംഗങ്ങൾ എന്നിവരെയാണ്​ സുരക്ഷക്കായി നിയോഗിച്ചത്​. സ്ത്രീ സുരക്ഷക്ക് മാത്രം രണ്ട് എ.സി.പി, നാല് സി.ഐ 239 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമുമുണ്ട്​. 
 

Tags:    
News Summary - Police In Kalolsav Nagari - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.