പോക്​സോ കേസ്​ ഇരക്ക്​ പീഡനം: യുവതി ഉൾ​െപ്പടെ മൂന്നുപേർ കൂടി അറസ്​റ്റിൽ

പാ​ണ്ടി​ക്കാ​ട്: പോ​ക്​​സോ കേ​സി​െ​ല ഇ​ര​യാ​യ 17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രു യു​വ​തി ഉ​ൾ​െ​പ്പ​ടെ മൂ​ന്നു​പേ​ർ കൂ​ടി അ​റ

​സ്​​റ്റി​ൽ. പാ​ണ്ടി​ക്കാ​ട് മു​ഴ​ക്ക​ല്ല് റ​ഹ്​​ന​യെ (21) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സും വെ​ള്ളു​വ​ങ്ങാ​ട്​ വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി സാ​ദി​ഖി​നെ (46) ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ വ​ണ്ടൂ​ർ പൊ​ലീ​സു​മാ​ണ്​ അ​റ​സ്​​റ്റ്​

ചെ​യ്ത​ത്. ഇ​തോ​ടെ 44 പേ​രു​ള്ള പ്ര​തി​പ്പ​ട്ടി​ക​യി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 27 ആ​യി. മൂ​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - pocso case: Three more arrested, including woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.