സൗ​ഹൃ​ദം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ​ പ്രതി അറസ്​റ്റിൽ

കൊ​ല്ലം: സൗ​ഹൃ​ദം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. കു​രീ​പ്പു​ഴ വ​ള്ളി​ക്കീ​ഴ് തെ​ന്നൂ​ർ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ സു​ജി​ത് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ര​യു​ടെ സ​ഹോ​ദ​ര​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

Tags:    
News Summary - pocso case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.