മേലാറ്റൂർ: സെൻട്രൽ ജുമാ മസ്ജിദ് ചെയർമാൻ കാറലകത്ത് യൂസഫ് ഹാജി (78) നിര്യാതനായി. മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ്, സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കൊട്ടക്കോടൻ ഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ് (എം.ഡി. സുമംഗലി ഓഡിറ്റോറിയം, മേലാറ്റൂർ & ചെമ്മാണിയോട്, ആൾ കേരള ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്‍റ്), ഡോ. പി.കെ. ഷറഫുദ്ദീൻ പെരിന്തൽമണ്ണ (എം.ഡി. അസന്‍റ് ഇ.എൻ.ടി ആശുപത്രി ഗ്രൂപ്പ്), അൻവർ, മുഹമ്മദ് ഫൈസൽ (ഇരുവരും ജിദ്ദ), റഹ്മത്തുള്ള, സഫിയ, ആമിന, ഖമറുന്നീസ.
മരുമക്കൾ: കാട്ടുകണ്ടൻ സുലൈമാൻ (ഒലിപ്പുഴ), അറക്കൽ അബ്ദുള്ള മങ്കട, വെങ്കട്ട ആസാദ് എടത്തനാട്ടുകര, റാബിയ, റജില, ഷംന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.