Posted On
date_range Updated On
date_range ചെയർമാൻ തീരുമാനം പറഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ല -പി.ജെ. ജോസഫ്
കോട്ടയം: പാർട്ടി ചെയർമാൻ കെ.എം. മാണി തീരുമാനം പറഞ്ഞുകഴിഞ്ഞതിനാൽ കൂടുതലൊന്നും പറയാനില്ലെന്ന് വർക്കിങ് ചെ യർമാൻ പി.ജെ. ജോസഫ്.
സ്റ്റിയറിങ് കമ്മിറ്റി േയാഗത്തിനുശേഷം പുറത്തിറങ്ങിയ ജോസഫിനോട് മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് രണ്ടുവാക്കിൽ ഉത്തരം നൽകിയത്. സീറ്റ് ഉറപ്പിച്ചോയെന്ന അടക്കമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.