ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന തോന്നൽ സൃഷ്ടിക്കാൻ കഴിഞ്ഞു. നല്ല തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിൽ താമസം. ഗവൺമെൻറ് എന്നത് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സംവിധാനമാണ്. അതുണ്ടായിട്ടില്ല. സർക്കാറിന് മാർക്കിടുന്നില്ല.
ഭരണം തൃപ്തികരം, ആശാവഹം. മന്ത്രി സുനിൽകുമാറിന് - 60 മാർക്ക് നൽകും. തീരുമാനങ്ങൾ സമയബന്ധിതമായി നടപടിയിൽ എത്തിക്കുകയും ഭരണസംവിധാനവും ഉദ്യോഗസ്ഥ രും ലക്ഷ്യത്തിലേക്ക് ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യണം.
(ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.