ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുടെ നടപടി ധീരമെന്ന്​ പിണറായി

തിരുവന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ചായാളുടെ ജനനേന്ദ്രയം മുറിച്ച പെൺകുട്ടിയുടെ നടപടി ധീരമെന്ന്​ മുഖ്യമന്ത്രി പിണറായി വജയൻ. പെൺകുട്ടിക്ക്​ എല്ലാ പിന്തുണയും നൽകുമെന്നും പിണറായി പറഞ്ഞു.

സംഭവത്തിൽ ശക്​തമായ നടപടി എടു​ക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​  ശക്​തമായ നടപടിയാണ്​ പെൺകുട്ടി എടുത്തിരിക്കുന്നത്​ അതിനെ പിന്തുണക്കുക മാത്രമാണ്​ ചെയ്യാനുള്ളതെന്നായിരുന്നു പിണറായിയുടെ മറുപടി.

Tags:    
News Summary - pinarayi vijayan statement on girl Chops Off Godman's Penis to End Rape Cycle,issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.