Posted On
date_range Updated On
date_range വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും വില കൂട്ടി
കൊച്ചി: െപട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമായാണ് വർധിച്ചത്.
ഇതോടെ പെട്രോളിന് കൊച്ചിയിൽ 101 രൂപ 70 പൈസയും തിരുവനന്തപുരത്ത് 106.63 ഉം, കോഴിക്കോട് 101.90 രൂപയുമാണ് വില.
െകാച്ചിയിലെ ഡീസൽ വില 94 രൂപ 58 പൈസയും തിരുവനന്തപുരത്ത് 96.40 പൈസയും കോഴിക്കോട് 94.80 പൈസയുമാണ്.
തുടർച്ചയായി നാലാം ദിവസമാണ് ഡീസലിന് വില വർധിപ്പിക്കുന്നത്. എന്നാൽ 22 ദിവസത്തിന് ശേഷമാണ് പെട്രോളിന് വില വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.