തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ എക്സ്പ്രസിൽ സ്ഥിരം അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട്: ട്രെയിൻ നമ്പർ 16355/16356 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിൽ മേയ് 29 മുതലും മംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ മേയ് 30 മുതലും സ്ഥിരമായി രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ചേർക്കുമെന്ന് റെയിൽവേ അറിയിച്ചു. 16 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമടക്കം 18 കോച്ചുകളാണ് ഉണ്ടാവുക.

Tags:    
News Summary - Permanent additional coaches allowed in Thiruvananthapuram North-Mangaluru Junction Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.