Posted On
date_range Updated On
date_range പാറ്റൂർ ഭൂമി ഇടപാട്: കേസ് ഇന്ന് ഹൈകോടതിയിൽ
കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും.
ഭൂമിയുടെ സെറ്റില്‍മെൻറ് രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച് ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ന്യായീകരിച്ചിരുന്നു. വില്ലേജ് മാനുവല്‍ അനുസരിച്ച് അനുബന്ധ രേഖകള്‍ കൂടി ചേരുമ്പോള്‍ മാത്രമാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പൂര്‍ണമാവുക. ഈ സാഹചര്യത്തിലാണ് താന്‍ സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ജേക്കബ് തോമസിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.