പാലക്കാട്​ അമ്മയും മകനും മുങ്ങി മരിച്ചു

പാലക്കാട്​: കൊടുമ്പ്​ ഒാളക്കപ്പാടത്ത്​ അമ്മയും മകനും മുങ്ങി മരിച്ചു. ഒളക്കപ്പാടം സ്വദേശി കൃഷ്​ണ​​​െൻറ ഭാര്യ വത്​സല (44), മകൻ അജിത്​(11) എന്നിവരാണ്​ മരിച്ചത്​. 

ഉച്ചക്ക്​ 12ഒാടെ വീടിനു സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മകൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത്​ കണ്ട്​ രക്ഷിക്കാനറിങ്ങിയ അമ്മയും അപകടത്തിൽ പെടുകയായിരുന്നു. 

Tags:    
News Summary - Palakkad Mother and Son Drown to Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.