കോഴിക്കോട്: പി.മോഹനൻ മാസ്റ്ററെ സെക്രട്ടറിയായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് മോഹനന്‍ മാസറ്റര്‍ നേതൃസ്ഥാനത്തെത്തുന്നത്. 43 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴുപേരെ പുതുതായി ഉൾപെടുത്തിയിട്ടുണ്ട്. മൂന്ന് വനിതാ അംഗങ്ങളും കമ്മറ്റിയിലുണ്ട്. കെ.കെ.ലതിക, എം.കെ.നളിനി, ജമീല കാനത്തില്‍ എന്നിവരാണ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം. പയ്യോളി മനോജ് വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള ചന്തു മാസ്റ്ററെ കമ്മറ്റിയിൽ നിലനിർത്തിയിട്ടുണ്ട്.
കമ്മറ്റി അംഗങ്ങൾ:
പി.മോഹനൻ മാസ്റ്റർ, പി. വിശ്വൻ, എം, ഭാസ്‌കരൻ, സി.ഭാസ്‌കരൻ മാസ്റ്റർ, കെ. ചന്ദ്രൻ മാസ്റ്റർ, കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, എം.മെഹബൂബ്, ടി.പി.ദാസൻ,
വി.പി.കുഞ്ഞികൃഷ്ണൻ, ജോർജ്ജ്.എം.തോമസ്, എ.കെ.പത്മനാഭൻ മാസ്റ്റർ, കെ.ദാസൻ കെ.കുഞ്ഞമ്മദ് മാസ്റ്റർ,വി.ബാലകൃഷ്ണൻ, എ.കെ.ബാലൻ,കെ.കെ.ലതിക, മാമ്പറ്റ ശ്രീധരൻ, ഇ.രമേശ് ബാബു, ടി.ദാസൻ, വി.എം.കുട്ടികൃഷ്ണൻ, പി.ലക്ഷ്മണൻ, എം.മോഹനൻ, കെ.ശ്രീധരൻ, ടി.കെ.കുഞ്ഞിരാമൻ, കെ.കെ.ദിനേശൻ, എം.കെ.നളിനി, കെ.ടി.കുഞ്ഞിക്കണ്ണൻ, ആർ.പി.ഭാസ്‌കരൻ, പി.എ.മുഹമ്മദ് റിയാസ്, ടി.വേലായുധൻ, എം.ഗിരീഷ്, ടി.വിശ്വനാഥൻ, ടി.ചന്തുമാസ്റ്റർ, പി.കെ.പ്രേംനാഥ്, പി.കെ.ദിവാകരൻ മാസ്റ്റർ, പി.കെ.മുകുന്ദൻ, ജമീല കാനത്തിൽ, പി.നിഖിൽ, സി.പി.മുസാഫർ അഹമ്മദ്, കെ.കൃഷ്ണൻ, കെ.കെ.മുഹമ്മദ്, പി.പി.ചാത്തു, ടിപി.ബിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.