തെറ്റ് തിരുത്തലല്ല, ആവർത്തിക്കലാണ് സർക്കാർ നയമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: തെറ്റ് തിരുത്തലല്ല, ആവർത്തിക്കലാണ് സംസ്ഥാന സർക്കാർ നയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ ്ടി. സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കാൽ യു.ഡി.എഫ് സംഘടിപ്പിച്ച ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സിയിലെയും യൂനിവേഴ്സിറ്റികളിലെയും ക്രമക്കേട് സംബന്ധിച്ച കേസിലെ അന്വേഷണങ്ങൾ മുഖ്യമന്ത്രി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുറ്റങ്ങളെല്ലാം പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Oommen Chandy Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.