Posted On
date_range Updated On
date_range വീട്ട് മുറ്റത്തെ അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു
തിരൂർ: വീട്ട് മുറ്റത്തെ വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ് നഫ്സിയ എന്നിവരുടെ മകൻ മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. സഹോദരങ്ങൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹാസിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.