Posted On
date_range Updated On
date_range വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് സ്ഥാനാർഥികളെ നിർത്തും
കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പ്രകടനപത്രികയും പുറത്തിറക്കി. പ്രകടനപത്രിക സംസ്ഥാന പ്രസിഡൻറ് വിനോദ് കെ.ജോസ് പ്രകാശനം ചെയ്തു. സെക്രട്ടറി പി.എം.െക ബാവ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.