കാസർകോട് മയിച്ചപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം

ചെറുവത്തൂർ: കാസർകോട് മയിച്ച പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം. മയ്യിച്ചയിലെ പരേതനായ തത്തയിൽ പൊക്കന്‍റെ മകൻ പി. സുധാകരൻ (57) ആണ് മരിച്ചത്. ഭാര്യ: എം. അജിത. മക്കൾ: സുജിത, അഭിജിത്ത്, മരുമകൻ: രൂപേഷ് (ഇടയിലെക്കാട്).

Tags:    
News Summary - One Dead in Kasaragod Mayyicha Puzha River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.