???? ???????? ?????? ??????????? ???.? ??.??.??.???? ??????? ??????? ?????? ??????????.

ഒാണത്തിന്​ ആലുവ ട്രാഫിക്​ സ്​റ്റേഷ​െൻറ വക കറിവേപ്പില സമ്മാനം

ആലുവ ആലുവ : ആലുവ ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് ഓണസമ്മാനമായി എസ്.ഐയുടെ വിഷരഹിത കറിവേപ്പില. എസ്.ഐ കെ.ടി.എം.കബീറിൻറെ വീട്ടിൽ നട്ടുവളർത്തിയ വിഷ രഹിത നാടൻ വേപ്പിലയാണ് വിതരണം ചെയ്യുന്നത്. സ്‌റ്റേഷനിൽ വരുന്ന പൊതു ജനങ്ങൾക്കും പൊലീസുക്കാർക്കുമാണ് ഓണത്തോടനുബന്ധിച്ച് വേപ്പില സൗജന്യമായി നൽകുന്നത്. വേപ്പില വിതരണം  എസ്.ഐ  കെ.ടി.എം.കബീർ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ചയും വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    
News Summary - Onam Gift of Aluva Trafic Station is Curryveppila -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.