പ്രാദേശിക അവധി: ഓണപ്പരീക്ഷ തീയതിയിൽ മാറ്റം

തിരുവനന്തപുരം: ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസിലുള്ള വിദ്യാർഥികൾക്കുള്ള ഓണപ്പരീക്ഷ (പാദവാർഷിക പരീക്ഷ) തീയതിൽ മാറ്റം. സെപ്റ്റംബർ രണ്ടിലെ പരീക്ഷ സെപ്റ്റംബർ ആറിലേക്കു മാറ്റാൻ തീരുമാനിച്ചു. കാസർഗോഡ് ജില്ലയിലെ പ്രാദേശിക അവധി കണക്കിലെടുത്ത് തീരുമാനം.

Tags:    
News Summary - onam exam date 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.