കൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കരുവൻ പൊയിൽ ആലത്തും കണ്ടി യിൽ ടി.പി.സി മുഹമ്മദ് മാസ്റ്റർ (80) നിര്യാതനായി. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി. മാതാവ്: പരേതയായ ഖദീശുമ്മ.
ഭാര്യ: ഖദീജ ബീവി. മക്കൾ: ഷാജഹാൻ (റിയാദ്), ഷാനവാസ്, ബേബി ഷാഹിന .മരുമക്കൾ: അഷ്റഫ് (കൂളിമാട്), റഹീസ (കല്ലാച്ചി), ഷബീന (വയനാട്). സഹോദരങ്ങൾ: ടി.പി.ഹുസൈൻ ഹാജി, ടി.പി. കുഞ്ഞാലി ഹാജി (പി.ഡബ്ല്യു.ഡി.കോൺട്രാക്ടർ ), അബ്ദുൽ മജിദ് (റിട്ട. എ .ഇ .ഒ), അബ്ദുൽ റഷീദ് (ഷാർജ), കുഞ്ഞാലി (പാഴൂർ), ഫാത്തിമ ബീവി ( പുള്ളന്നൂർ ), സൈനബ, നഫീസ (മഞ്ചേരി), റസിയ (താമരശ്ശേരി).
മയ്യിത്ത് നിസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിലും10.30.ന് ചുള്ളിയാട് മുക്ക് ജുമാ മസ്ജിദിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.