കൊടുങ്ങല്ലൂരിൽ ഷോക്കേറ്റ്​ ഗൃഹനാഥൻ മരിച്ചു

കൊടുങ്ങല്ലൂർ : വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. എസ്.എൻ.പുരം പനങ്ങാട് ഉല്ലാസ് വളവിന് സമീപം പടയോടി ശ്രീനിവാസൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: അനിത ( രതി ) മക്കൾ - നിതിൻ ശ്രീനിവാസ് (ലൈബ്രറി പ്രവർത്തകൻ), ജിതിൻ, വിബിൻ

Tags:    
News Summary - Obit News-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.