ഹമീദലി നിര്യാതനായി

ന്യൂ മാഹി: പെരിങ്ങാടി ബോംബെ ഹൗസിൽ (നഷർ) തെക്കെകാട്ടിൽ ഹമീദലി (75) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: വി.പി. സുബൈദ.

മക്കൾ: മുഹമ്മദ് റാഫി, നസീർ, ഷർമിനാസ്, ഷമീർ ഹമീദലി (റിപ്പോർട്ടർ, മാധ്യമം, കാസർകാടേ്​), ഷാഹിന.
മരുമക്കൾ: അസീല, റജീന, മുഹമ്മദ് ഷാഹിദ്, ഹർഷിന, ഫർദാൻ.

Tags:    
News Summary - obit hameedali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.