Posted On
date_range Updated On
date_range ആർ.ബി.ഐക്കെതിരായ സമരം രാജ്യദ്രോഹം -ഒ. രാജഗോപാൽ
തിരുവനന്തപുരം: റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമെന്നു ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാല്‍. രാജ്യത്തെ കള്ളപ്പണം ഇരുമുന്നണികളും കൈകാര്യം ചെയ്യുന്നതു സഹകരണ ബാങ്കുകളിലാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന ആരോപണം ബാലിശമെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.