Posted On
date_range Updated On
date_range കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാേങ്കാ മുളക്കലിെൻറ ജാമ്യം റദ്ദാക്കി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാേങ്കാ മുളക്കലിന് അറസ്റ്റ് വാറണ്ട്. ഫ്രാേങ്കായുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. ആഗസ്റ്റ് 13ന് ഹാജരാകാനാണ് കോടതിയുടെ നിർദേശം.
കഴിഞ്ഞ തവണ ബിഷപ്പ് താമസിക്കുന്ന ജലന്ദർ കണ്ടെയ്ൻമെൻറ് സോൺ ആണെന്ന് തെറിദ്ധരിപ്പിച്ചതാണെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് കോടതിയെ ധരിപ്പിച്ചു. തുടർന്ന് ഫ്രാേങ്കായുടെ ജാമ്യം റദ്ദ് ചെയ്യുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.