ജി. സുകുമാരൻ നായരുടെ ഭാര്യ അന്തരിച്ചു

ചങ്ങനാശ്ശേരി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഭാര്യ വാഴപ്പള്ളി കിഴക്ക് റൂബിനഗറിൽ ഗോപുരത്തിങ് കൽ കെ. കുമാരിദേവി (75) നിര്യാതയായി. ഏറെനാളായി ചികിത്സയിലിരിക്കെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ ് അന്ത്യം.

മക്കൾ: എസ്​. സുരേഷ്​കുമാർ (​െകാട്ടക്​ മഹീന്ദ്ര ബാങ്ക്​, പെരുന്ന), ഡോ. എസ്​. സുജാത (പ്രിൻസിപ്പൽ, എൻ.എസ്​.എസ്​ ഹിന്ദു കോളജ്​, പെരുന്ന), എസ്​. ശ്രീകുമാർ (എൻ.എസ്​.എസ്​ ഹെഡ്​ ഒാഫിസ്​), ഉഷാറാണി (ധനലക്ഷ്​മി ബാങ്ക്​, പെരുന്ന). മരുമക്കൾ: ശ്രീദേവി (അധ്യാപിക, എൻ.എസ്​.എസ്​.ബി.എച്ച്​.എസ്​, പെരുന്ന), രാജലക്ഷ്​മി (എൻ.എസ്​.എസ്​.എച്ച്​.എസ്​, കവിയൂർ), അശോക്​കുമാർ (ധനലക്ഷ്​മി ബാങ്ക്​, തിരുവല്ല). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക് ചങ്ങനാശ്ശേരി ബൈപാസിനു സമീപം ഗോപുരത്തിങ്കൽ തറവാട്ടുവളപ്പിൽ.

Tags:    
News Summary - NSS Gen secratary Sukumaran nair's wife Passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.