രണ്ടേകാല്‍ ലക്ഷത്തിന്‍െറ അസാധു നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍

ഷൊര്‍ണൂര്‍: അസാധുവാക്കിയ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ നെല്‍പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. 2.26 ലക്ഷം രൂപയുടെ നോട്ടുകളാണ് പാലക്കാട്-ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ കൂനത്തറയില്‍നിന്ന് കവളപ്പാറയിലേക്ക് പോകുന്ന റോഡരികിലെ നെല്‍പാടത്ത് കണ്ടത്തെിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ കൂനത്തറയിലാണ് സംഭവം.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസത്തെി നോട്ടുകള്‍ സ്റ്റേഷനിലക്ക് കൊണ്ടുപോയി. മിക്ക നോട്ടുകളും കീറിയ നിലയിലാണ്. 

Tags:    
News Summary - note ban in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.