ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ല-പി.ശ്രീരാമകൃഷ്ണന്‍

കോഴിക്കോട് : ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. മൂന്നാം ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ല.

അത്തരം പ്രചാരണം വസ്തുതാവിരുധമാണ്.  വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയിയിലില്ല.

സഭയ്ക്ക് പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Tags:    
News Summary - Non-members have not entered the Loka Kerala Sabha - P. Sriramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.