Posted On
date_range Updated On
date_range കണ്ണൂർ സർവകലാശാല: നാളെത്തെ പരീക്ഷകൾക്ക് മാറ്റമില്ല
കണ്ണൂർ: സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കും. പരീക്ഷാകേന്ദ്രങ് ങളിൽ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങൾ നടത്തണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് ആവശ്യമായ നിർദേശം സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.