Posted On
date_range Updated On
date_range നിഷ ജോസ് കെ. മാണിയുടെ പരാതി: വനിതാ കമീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായുള്ള നിഷ ജോസ് കെ. മാണിയുടെ പരാതി വനിതാ കമീഷൻ ഫയലിൽ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുന്നതിന് കോട്ടയം എസ്.പിയോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുള്ളവരെ എത്രയുംവേഗം പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.