നിപ: എറണാകുളം ജില്ലയിൽ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ

കൊച്ചി: നിപ വൈറസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ. വൈറൽ പനിയുമായി ചികിത്സ തേടി എത്തുന്നവർക്ക് നിപ ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ രണ്ട് ഡങ്കിപ്പനി മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡങ്കി നിലവിൽ നിയന്ത്രണവിധേയമാണെന്നും ഡി.എം.ഒ അറിയിച്ചു.

Tags:    
News Summary - nipah virus- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.