നിലമ്പൂരിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരിച്ചു

നിലമ്പൂർ: നിലമ്പൂരിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരി നിലമ്പൂർ മുതുകാട് സ്വദേശി സരിതയാണ് മരിച്ചത്.

സ്കൂട്ടറിൽ നിന്ന് വീണ സരിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. നിലമ്പൂരിന് സമീപം കമ്പനിപടിയിലാണ് സംഭവം.

Tags:    
News Summary - Nilambur Accident one Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.