നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്
Posted On
date_range Updated On
date_range കേരളത്തിന് പുതിയ ഡി.ജി.പി; അഞ്ച് പേരുടെ പട്ടിക സർക്കാർ തയ്യാറാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടിക സർക്കാർ തയാറാക്കി. ഡി.ജി.പി പദത്തിലേക്കു പരിഗണിക്കേണ്ട അഞ്ച് പേരുടെ പട്ടിക സംസ്ഥാന സർക്കാർ യു.പി.എസ്.സിക്കു കൈമാറും.
എ.ഡി.ജി.പിമാരായ പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച അഞ്ച് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.