'മാസ്ക് വെക്കുന്നത് ഭയങ്കര ബുദ്ധിമുട്ട് ആണ് സാറെ' എന്ന്​ പറയുന്നവർ ഇത്​ വീണ്ടും കാണണം

കോവിഡിന്​ ഒന്നരവയസായി, ഒരു തവണ വന്ന്​ പോയി, വാക്​സിൻ വന്നു.. ഇനിയും കോവിഡിനെ ഗൗരവമായി കാണണോ എന്ന ശങ്കയിലാണ്​ പലരും. മാസ്​ക്​ വെക്കാനും സാമൂഹിക അകലം പാലിക്കാനുമൊക്കെ മടിയുമുണ്ട്​.

ആ 'ബുദ്ധിമുട്ടുള്ളവർ' കാണേണ്ട ഒരു വിഡിയോ ഉണ്ട്​ സോഷ്യൽ മീഡിയയിൽ.  കുറച്ച്​ പഴയതാണ്​. ചിലരെങ്കിലും നേരത്തെ കണ്ടതുമായിരിക്കും. എന്നാലും അതൊരു തവണ കൂടി കാണുന്നത്​ സമൂഹത്തിന്​ നല്ലതായിരിക്കും.  ആരോഗ്യ പ്രവർത്തകയായ ഷെറിൻ  പി ബഷീറാണ്​ ആ വീഡിയോ പങ്ക്​വെച്ചിരിക്കുന്നത്​.



Tags:    
News Summary - must watch video for those who are reluctant to wear a mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.