മുണ്ടക്കയത്ത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

കോട്ടയം: മുണ്ടക്കയത്ത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ. 20 വയസുള്ള മൂന്നു യുവാക്കളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ തിങ്കളാഴ്​ച 15 വയസുള്ള രണ്ടു പെൺകുട്ടികൾ വിഷം കഴിച്ചശേഷം ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ രക്ഷ​െപ്പടുത്തി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടികളിൽ ഒരാൾ പീഡനത്തിന്​ ഇരയായതായി വ്യക്തമായി.

തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മൂന്നുപേരും പിടിയിലാകുന്നത്​. ഒരാൾ ഒളിവിലാണ്​. പോക്​സോ വകുപ്പുകൾ ചുമത്തിയാണ്​ പൊലീസ്​ കേസെടുത്തത്​. 

Tags:    
News Summary - Mundakkayam Pocso Rape Case Three Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.