Posted On
date_range Updated On
date_range എല്ലാ മതിലുകളും തകർക്കണമെന്നാണ് ഗുരു പറഞ്ഞത് -മുല്ലപ്പള്ളി
ശിവഗിരി: എല്ലാ മതിലുകളും തകർക്കപ്പെടണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 86ാമത് ശിവഗിരി തീർഥാടന ഉൽഘാടന സേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്‍റെയും മതിലുകൾ തകർക്കപ്പെടണം. ഗുരുതത്വങ്ങൾ പുനർവായനക്ക് വിധേയമാക്കണം. ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനാണ് ഗുരു ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.