സി.പിയുടെ പട്ടാളത്തിന്​ വിരുന്നൊരുക്കിയോയെന്ന്​ ഇടതുപക്ഷം വ്യക്തമാക്കണം -മുല്ലപ്പള്ളി

ചേർത്തല: നിരവധി പാവപ്പെട്ടവരും കർഷക തൊഴിലാളികളും മരിച്ച വയലാർ വെടിവെപ്പിന് നേതൃത്വം നൽകിയ ദിവാൻ സർ സി.പിയുടെ പട്ടാളത്തിന് വിരുന്നൊരുക്കിയ കുടുംബമാണോ അരൂരിലെ ഇടതുസ്ഥാനാർഥിയുടേതെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാര്‍ഥിത്വം കമ്യൂണിസ്​റ്റുകാരോടുള്ള വഞ്ചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഷാനിമോൾ ഉസ്മാ​​െൻറ പ്രചാരണാർഥം ചാവടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Full View
Tags:    
News Summary - Mullappally Ramachandran Sir CP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.