മെക്ക സ്ഥാപക പ്രസിഡന്‍റ് മുഹമ്മദ്‌ ഹനീഫ നിര്യാതനായി

ഒറ്റപ്പാലം: റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയറും മെക്ക (മുസ്​ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ) സ്ഥാപക പ ്രസിഡന്‍റുമായ താഴെത്തെതിൽ മുഹമ്മദ്‌ ഹനീഫ (79) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവിയുടെ ഇളയ മകൾ റസ ിയ ആണ് ഭാര്യ.

മക്കൾ: ഷീബ, ഹാരിസ് മുഹമ്മദ്, ഷംറാസ്. മരുമക്കൾ: മുഹമ്മദ് അസ്​ലം, സലീന, ഐഫ.
ഖബറടക്കം ഞായറാഴ്ച ളുഹ്ർ നമസ്കാരത്തിനു ശേഷം ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - muhammed haneefa obit news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.