Posted On
date_range Updated On
date_range നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ എം.എസ്.എഫ് ഭാരവാഹികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് ഭാരവാഹികളെ മുസ്ലിംല ീഗ് സസ്പെൻഡ് ചെയ്തു. കാമ്പസ് കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ നാദാപുരം, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് അഡ്വ കെ.ടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡൻറ് കെ.പി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ.കെ ഷഫാഫ്, ഷബീർ അലി തെക്കേകാട്ട് എന്നിവർക്കാണ് സസ്പെൻഷൻ.
പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചേരി തിരിഞ്ഞുള്ള പ്രവർത്തനം നടത്തിയെന്ന് കമീഷൻ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.