വാഹന പണിമുടക്ക്: മലപ്പുറം ജില്ലയെ ഒഴിവാക്കി

തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം നടക്കുന്നതിനാലാണ് തീരുമാനം.

Tags:    
News Summary - motor vehicle strike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.