Posted On
date_range Updated On
date_range തോമസ് ചാണ്ടിക്ക് ജനാധിപത്യബോധമില്ലെന്ന് എം.എം ലോറന്‍സ്
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കമ്യൂണിസ്റ്റ് ബോധമോ ജനാധിപത്യ ബോധമോ ഇല്ലെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. ഇ.പി ജയരാജനെയും എ.കെ ശശീന്ദ്രനെയും പോലെ തോമസ് ചാണ്ടിക്ക് സ്വയം രാജിവെക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് ഇക്കാര്യം പറഞ്ഞത്.
ചാണ്ടി വലിയ പണമുള്ള ബൂര്‍ഷ്വയാണ്. കോടിയേരി വിലകൂടിയ കാറില്‍ സഞ്ചരിച്ചുവെന്ന കാര്യം വാര്‍ത്തകളിലാണ് കണ്ടതെന്നും ലോറന്‍സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.